Monday, August 20, 2012

ഒരൊറ്റ വഴി

നീ പുഴ... ഞാൻ കടൽ... എന്നിലേയ്ക്കൊഴുകാതിരിക്കാന്‍  എത്ര നാൾ നിനക്കാവും? അണകൾ കവിയാതെത്രനാൾ നിനക്കൊളിക്കാനാവും? എന്നിലെക്കുള്ള നിന്‍റെ  വഴി കാലം പണ്ടേ വരച്ചിട്ടതാണു.
 

2 comments:

  1. എന്നിലെക്കുള്ള നിന്റെ വഴി കാലം പണ്ടേ വരച്ചിട്ടതാണു....
    nice ... :)

    ReplyDelete