പെണ്ണുകാണല്‍ ചടങ്ങിലെ പതിവു പ്രഖ്യാപനം ഏതോ ഒരമ്മാവന്‍ നടത്തി... ഞാനും പെണ്‍കുട്ടിയും മറ്റൊരു മുറിയിലേക്ക് ആനയിക്കപ്പെട്ടു. ജന്മാന്തരങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്ടുമുട്ടിയ പ്രണയികളെ പോലെ ഞാനും അവളും മുഖത്തോട് മുഖം നോക്കി നിന്നു .
മാത്ര നേരം യാത്ര തുടരവേ അവളെന്‍റെ കാതില്‍ ചോദിച്ചു ..
"ഇനിയെന്നെ ഒന്ന് താഴെ നിര്‍ത്തുമോ? "
കാഴ്ചകള്‍ പോയ്മറഞ്ഞു ബാലസൂര്യ കിരണങ്ങള്‍ ബാക്കിയായ്... ശാന്തതയുടെ കുളിര്‍മയില്‍ കളകൂജനങ്ങള്‍ മാത്രമായി ....
എന്‍റെ മാറില്‍ നിന്‍റെ മുഖവും... നിന്‍റെ നെറുകയില്‍ എന്‍റെ നേരിന്‍റെ ചുംബനവും .....
മാത്ര നേരം യാത്ര തുടരവേ അവളെന്‍റെ കാതില്‍ ചോദിച്ചു ..
"ഇനിയെന്നെ ഒന്ന് താഴെ നിര്‍ത്തുമോ? "