Monday, September 10, 2012

ഈന്തപ്പണം

       ഈന്തപ്പനകളുടെ നാട്ടിലെ മഹാനഗരത്തിലൂടെ പിന്നോട്ടു പാഞ്ഞുപോകുന്ന കാഴ്ചകള്‍...
ഇടയ്ക്ക്, ഒരു നൊടിയിട മനസ്സിന് മുന്നില്‍ ഒരു ഫ്ലെക്സ് ബോര്‍ഡിലെ വാചകം ചിന്തകളെ ഉണര്‍ത്തി.

       സ്നേഹം രത്നം പോലെ അമുല്യമാണ്
   
        ശരിയാണ്..   പക്ഷെ, ഞാന്‍ പറയും...., വിലപിടിച്ചതെന്നു കരുതി ലോക്കറില്‍ പൂട്ടിവയ്ക്കാനുല്ലതല്ല  മറിച്ചു, ഒരു പ്രദര്‍ശന സ്ഥലത്തിരുന്നു തിളക്കം പകരുന്ന അമുല്യ രത്നമായിരിക്കണമെന്നു...

             



  

1 comment:

  1. പക്ഷെ ആ പ്രദര്‍ശനസ്ഥലത്ത് ഉള്ളവര്‍ ആ തിളക്കം കണ്ടില്ലെന്നു നടിക്കുന്നവര്‍ ആണെങ്കിലോ? അപ്പോള്‍ പൂട്ടിവയ്ക്കുന്നതല്ലേ കുറച്ചുകൂടെ ഉചിതം? ആ തിളക്കത്തിന്റെ മഹത്വം അറിയുന്നവര്‍ ആ രത്നം ഏതു ലോക്കറില്‍ ഒളിപ്പിച്ചാലും അവിടെ വന്നു എടുത്തുകൊള്ളും..

    ReplyDelete